Followers

Sunday 31 March 2013

വിട...

വയലിന്റെ വരമ്പത്ത് കരയുന്നതാരൊ...?
വയല്‍ നിറഞ്ഞൊഴുകുന്നതേതു കണ്ണീരൊ...?
വയലിലെ നീറ്റിലന്തി വെയില്‍ നീന്തി കളിക്കുബോള്‍
വെയിലിനെ കൊണ്ട് പോവാന്‍ ഇരുളും വന്നെ.
പകലും പൊയ്..., കിളിയും പൊയ്...,
മിഴികളിലൂടെ നിര്‍ത്താതെ ഒഴുകുന്ന കണ്ണുനീര്‍  മാത്രം ബാക്കിയായ്.
കണ്ണില്‍ നിന്നും സ്വപ്നങ്ങളെയെല്ലാം മറച്ചു പിടിച്ച്
നേര്‍ത്ത സ്വരത്തില്‍ അവള്‍ പറഞ്ഞു: "വിട..."

3 comments:

  1. വീടും എഴുതുക ആശംസകൾ
    വാക്കുകൾക്കു പിശുക്ക് കാണികേണ്ട

    ReplyDelete
  2. വീടും എഴുതുക ആശംസകൾ
    വാക്കുകൾക്കു പിശുക്ക് കാണികേണ്ട

    ReplyDelete
  3. പകലും പൊയ്..., കിളിയും പൊയ്...,
    മിഴികളിലൂടെ നിര്‍ത്താതെ ഒഴുകുന്ന കണ്ണുനീര്‍ മാത്രം ബക്കിയായ്.

    keep it up

    ReplyDelete

Thank u :)