Followers

Thursday 16 March 2017

മഴ


ഓരോ മരവും മിഴിനീട്ടേണ്ടത്
മണ്ണിലല്ല മനുഷ്യന്റെ മനസ്സിലാണ്,

ഓരോ വേരും ആഴ്ന്നു പടരേണ്ടത്
മഴുവിലല്ല മാനവ കരങ്ങളിലാണ്,
 
ഒരു മരവും മരിക്കുന്നില്ല
മർത്യമനസ്സു മരിക്കാത്തിടത്തോളം.!

നയിച്ചിടാം നാടിനെ ഓർമകൾ‍ തളം കെട്ടിയ
 മഴക്കാലത്തിലേക്ക്,

പകര്‍ന്നു നല്‍കാം തണലും തണുപ്പും
വരും തലമുറക്കായ്...

നട്ടുനനച്ചു ഞാൻ‍ നാളേക്കുവേണ്ടിയീ
നന്മതൻ‍ പച്ചച്ച പൂവനങ്ങൾ

അമ്മയാംഭൂമിയെ ആരാമമാക്കുവാ‍ 
നിങ്ങളുമൊട്ടും മടിച്ചിടല്ലേ...

Monday 28 October 2013

ഏതാണീ രാജാത്തി...?

ബസ്സില്‍വീട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു അവര്‍
അവള്‍പനനീര്‍മുത്താരം എറിഞ്ഞ്,
പനിമതി പോലെ മുന്നില്‍ അണഞ്ഞ്,
പൂമെയായ് പൂപൊടി പോലെ വിളങ്ങി.., അവര്‍ക്ക് മുന്നില്‍

വീട്ടിലെത്തി; പറയാനുണ്ട് അവര്‍ക്കേറെ
പുതുനാരി വന്നല്ലോ,
പുന്നാരം തന്നല്ലോ...
പുതുമകള്‍ പലതും മനസ്സില്‍തിങ്ങി,
പുതുമാരന്‍പുളകങ്ങള്‍പുതച്ചു

ഇതാ,
ലോകത്തിലെ മുസാഫിര്‍ചോദിച്ചു!
വന്നു കമന്റുകള്‍തിരുതകൃതിയായ് ചാറ്റല്‍,
ഹാ! ഇല്ല ഇപ്പോഴില്ല..!

ല്‍ബില്‍മുട്ടും തട്ടുമായ്...,
ചോദിക്കണമെന്നുണ്ടായിരുന്നു ഒരുപാട്,
എന്തെ പെണ്ണെ പുന്നാരം നിനക്ക് മൈലാഞ്ചി രാവില്ലെ...? 
എന്തെ തേടിയെത്തിയ മാരനില്‍ ഒഴിഞ്ഞു മാറിയത്...?


 *************** *************** ******
എനിക്കായി ഒരുത്തിയെ പടച്ചവന്‍നേരത്തെ പടച്ചുവച്ചിട്ടുണ്ടാകും സമയമാകുമ്പോള്‍അവള്‍എന്റെ കയ്യും പിടിച്ചു എന്റെ ജീവിതത്തിലേക്ക് കടന്നു വരും
പക്ഷെ പടച്ചവനെന്തിനാ സമയമാകുന്നതിനു മുമ്പേ തന്നെ പലരെയും എന്റെ ജീവിതത്തിലേക്ക് ഉന്തി തള്ളി വിടുന്നത്,   :{
എന്നെയിങ്ങനെ വിഷമിപ്പിക്കല്ലേ പടച്ചോനെ..., എന്റെതു ലോല മനസ്സാണ് ആഗ്രഹിച്ചു പോകും

Saturday 4 May 2013

സ്നേഹതീരം


ഈ കടല്‍ മുഴുവന്‍ കുടിനീരും
മണല്‍ മുഴുവന്‍ മധുരവും
അലയടിക്കുന്ന തിരയെല്ലാം ഗസലുകളും
കൊലുസിന്റെ നാഥവുമായി
കരയിലെല്ലാം നിന്റെ ചുവടുകളുമായി
കാറ്റില്‍ ചിറകടിച്ചു പറക്കുന്ന മനസ്സ്
നിന്റെ കൈപിടിച്ച് ഈ കടലിനടുത്ത് വന്നപ്പോള്‍
തിരമാലകള്‍ തീര്‍ത്ത ഗസലിനേക്കളും
ഉയര്‍ന്നിരുന്നു എന്റെ ചിരിയുടെ ശബ്ദം.....
ഇന്ന് ഞാന്‍ വന്നപ്പോള്‍ തിരമാലകള്‍ക്ക് ഈണമില്ല
ഓര്‍മകളൂടെ നിശബ്ദ സംഗീതവും
നഷ്ടങ്ങളുടെ കണക്കെടുപ്പുകളും
അടക്കാനാവാത്ത വിതുമ്പലുകളും
പിന്നെ നഷ്ടസ്വപ്നങ്ങളുടെ സുഖമുള്ള നൊമ്പരങ്ങളും  മാത്രം...
                                                                      ഫോട്ടോ കടപ്പാട്: അരുണ്‍ എസ്

Sunday 31 March 2013

വിട...

വയലിന്റെ വരമ്പത്ത് കരയുന്നതാരൊ...?
വയല്‍ നിറഞ്ഞൊഴുകുന്നതേതു കണ്ണീരൊ...?
വയലിലെ നീറ്റിലന്തി വെയില്‍ നീന്തി കളിക്കുബോള്‍
വെയിലിനെ കൊണ്ട് പോവാന്‍ ഇരുളും വന്നെ.
പകലും പൊയ്..., കിളിയും പൊയ്...,
മിഴികളിലൂടെ നിര്‍ത്താതെ ഒഴുകുന്ന കണ്ണുനീര്‍  മാത്രം ബാക്കിയായ്.
കണ്ണില്‍ നിന്നും സ്വപ്നങ്ങളെയെല്ലാം മറച്ചു പിടിച്ച്
നേര്‍ത്ത സ്വരത്തില്‍ അവള്‍ പറഞ്ഞു: "വിട..."

Wednesday 21 November 2012

പക്ഷേ, തോല്‍പ്പിക്കാന്‍ കഴിയില്ല തന്നെ...!

എട്ടാം ക്ലാസില്‍പഠിക്കുമ്പോള്‍ സുരേഷ് സാര്‍ഇഗ്ലീഷ്-2 ന്റെ പിരിയടില്‍ ഷൈലോക്കിനെ കുറിച്ചു പറഞ്ഞപ്പോള്‍ചങ്ങാതിയായ നിസാര്‍പറഞ്ഞാണു പലിശക്കാരും , കഠിന ഹൃദയമുള്ളവരും, ചതിയന്മാരു മൊക്കെയായ ജൂതന്മാരെകുറിച്ചറിയുന്നത്. പിന്നീട് മട്ടാഞ്ചേരിയില്‍ സിനഗോഗ് വഴി ഒരു യാത്ര പോയപ്പോള്‍ ഇവരെ കുറിച്ചു കൂടുതല്‍അറിയാന്‍സാധിച്ചു. പറങ്കികള്‍ വന്നതുമൂലമാണു മലബാറിലുണ്ടായിരുന്ന ജൂതന്‍മാര്‍മട്ടാഞ്ചേരിയില്‍ ഒതുങ്ങിയത്.
  
ഒരുകാലത്ത് പലിശ ഹറാമായിരുന്ന യൂറോപ്പില്അവര്‍നടത്തിയിരുന്ന വേണ്ടാത്തരങ്ങള്‍ കോണ്ടാണു അവിടെ നിന്നു അവരെ ആട്ടി ഓടിച്ചത് എങ്കില്‍ ഹിറ്റ്ലറെ പ്രകോപിപ്പിചത് യുദ്ധത്തിനിടെ ആയുധം വൈകിപ്പിച്ചതാണ്. ഇങ്ങനെ ചതിയും മറ്റും കൂടപ്പിറപ്പായ ജൂതന്മാരെയാണു നമുക്ക് ഷേക്സ്പിയറിന്റെ മര്‍ച്ചന്റ് ഓഫ് വനീസിലും, ഗ്രാമഫോണ്‍എന്ന സിനിമയിലൂടെയുമൊക്കെ കലാകാരന്മാരും കാണിച്ചു തന്നത്.

ഇനി ഇസ്രായേല്‍ജൂതന്മാരെ കുറിച്ച്

അഹങ്കാരികള്‍‍, മനുഷ്യപറ്റെന്നഒന്ന് തൊട്ട്തെറിച്ചിട്ടില്ലാത്തവര്‍ഇതില്‍നിന്നു ചെറുത് ഒന്നു ഫോട്ടോയില്‍ നിങ്ങള്‍ക്ക് കാണാം (തങ്ങളുടെ കച്ചവട സ്ഥലത്തേക്ക് മാലിന്ന്യങ്ങള്‍ വലിച്ചെറിയുന്നതിനാല്‍വലയിട്ടു സംരക്ഷിച്ചത് കാണിച്ചു തരുന്ന പലസ്ഥീനി യുവാവ്) മനുഷ്യനെ മാലിന്യങ്ങളെക്കാളും താഴെ കാണുന്നവരില്‍നിന്നെന്തു പ്രതീക്ഷിക്കാന്‍. കമ്മ്യൂണിസ്റ്റ് റഷ്യ വഴി പലസ്ഥീനിലേക്കു പറിച്ചു നട്ട ഇവര്‍ ഇപ്പോള്‍പലസ്ഥീനികളായ മുസ്ലിങ്ങളെ സ്വന്തം വീടുകളില്‍ നിന്നു ആട്ടി ഇറക്കി പാവങ്ങളെ നിഷ്ടൂരമായി കൊല ചെയ്ത്, ജൂത കുടിയേറ്റക്കാരെ ഇവരുടെ വീടുകളില്‍കുടിയിരുത്തി ജൂത സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. ഏതാണ്ട് അറബി ഒട്ടകത്തിനു സ്ഥലം കൊടുത്ത ആ പഴഞ്ചൊല്ലുപോലെയാണ് പലസ്ഥീനികളുടെ ഇപ്പൊഴുള്ള അവസ്ഥ.കൂടുതല്‍ അറിയാന്‍ ഡോക്ടര്‍ വിന്‍സന്റെ ഈ വീഡിയോ കാണു.

ഇനി എനിക്ക് പറയാനുള്ളത്

അമേരിക്കയെന്ന ഡാഷില്‍‍‍ യു.എന്‍  എന്ന ഡാഷിന് ഉണ്ടായ ജാര സന്തതിയായ ഇസ്രായേല്‍എന്ന തെമ്മാടി രാഷ്ട്രം പലസ്ഥീനിനില്‍പിഞ്ചോമനകളെ കൊന്നോടുക്കുമ്പോള്‍അരുതേ എന്ന് പോലും പറയാതെ അതില്‍സന്തോഷിക്കുന്ന ലോകമേ നാണിച്ചു തലതാഴ്ത്തുക .നിങ്ങളുടെ സന്തോഷം അതികനാള്‍ ഉണ്ടാകില്ല.!!
  
ഇസ്രായേല്‍ജൂതപ്പട സ്ത്രീകളെയും കുട്ടികളെയും തെരഞ്ഞു പിടിച്ചു കൊല്ലുന്നതിന്റെ പൊരുള്‍ആരെങ്കിലും മനസ്സിലാകിയിട്ടുണ്ടോ ?, കുഞ്ഞുങ്ങളാണ് നാളെ ഇസ്രായിലിന്റെ അടിവേരിളക്കുന്നത്, അതിനവരുടെ ഗ്രന്ഥങ്ങള്തന്നെ സാക്ഷി . അവര്‍ജനിക്കാന്‍പോകുന്നതും ജീവിച്ചിരി ക്കുന്നതുമായ പിഞ്ചു കുഞ്ഞുങ്ങളെ വല്ലാതെ ഭയക്കുന്നു. ഒരുനാള്വരാനുണ്ട് അന്ന് മുസ്ലിം പോരാളികളില്നിന്ന് രക്ഷ പ്പെടാന്‍വേണ്ടി ഓരോ ജൂതനും മരത്തിന്റെയും കല്ലിന്റെയും പുറകില്ഒളിച്ചിരിക്കുമ്പോള്‍ ആ മരവും കല്ലും വിളിച്ചു പറയും” " മുസ്ലിം എന്റെ പുറകില്ഒരു ജൂതനുണ്ട് അവനെ വന്നു കൊല്ലൂ എന്ന്". ജിവിതത്തില്ഒരിക്കലും കളവു പറയാത്ത മുഹമ്മദ്നബി(സ)യുടെ വാക്കാണ് ഇത്, പുലരുക തന്നെ ചെയ്യും.


Wednesday 24 October 2012

ഒരു വട്ടം കൂടിയാ...



ഈ വഴികള്‍‍ എന്നുമുണ്ടാകും എന്‍‍ ഖല്‍ബുകളില്‍‍...
അനുരാഗത്തിന്‍ അദ്യാക്ഷരങ്ങള്‍‍ എന്നെ പഠിപ്പിച്ച,
ഇടവഴികള്‍,........മരത്തണലുകള്‍......,
സ്വന്തമല്ലെന്ന് അറിഞ്ഞിട്ടും ഞാനറിഞ്ഞ എന്റെ പ്രിയതമ,
അസര്‍മുല്ല പൂവിന്റെ  പച്ചത്തണ്ടു പോലെ,
പട്ടും കറുവാപ്പട്ടയും കസ്തൂരിയും പോലെ,
മൃദുലമായ കാശ്മീർ പട്ടു പോലെ,
ഈ വരാന്തയിലൂടെ ഒരു ഇളം കാറ്റായി കടന്ന് വരുബോള്‍…,
ഒരു ഇളം പുഞ്ചിരിയിലൂടെ ഖല്‍ബില്‍ ഇടം പിടിക്കാന്‍
അഹോരാത്രം ശ്രമിച്ച ഈ വഴികള്‍‍…..
അതിരുകളില്ലാത്ത അനുരാഗങ്ങളും
അതിരുകളില്ലാത്ത വാക്കുകളും
അതിരുകളില്ലാത്ത കിനാവുകളും

കൂടപ്പിറപ്പായിരുന്ന ആ ശിശിര കാലങ്ങളില്‍,
ഗിറ്റാറുകള്‍ ഭരണം നടത്തുന്ന ഒരു നാട്ടിലേക്കു
നിന്റെ കൂടെ യാത്ര ചെയ്യാൻ ഞാൻ എത്രമാത്രം കൊതിച്ചിരുന്നു!.

ആകാശം മധുരമാം ഇശലില്‍‍ പാടീ...,
എല്ലാം മധുരമാം ഓര്‍മകള്‍‍ മാത്രം…!!!