Followers

Wednesday 24 October 2012

ഒരു വട്ടം കൂടിയാ...



ഈ വഴികള്‍‍ എന്നുമുണ്ടാകും എന്‍‍ ഖല്‍ബുകളില്‍‍...
അനുരാഗത്തിന്‍ അദ്യാക്ഷരങ്ങള്‍‍ എന്നെ പഠിപ്പിച്ച,
ഇടവഴികള്‍,........മരത്തണലുകള്‍......,
സ്വന്തമല്ലെന്ന് അറിഞ്ഞിട്ടും ഞാനറിഞ്ഞ എന്റെ പ്രിയതമ,
അസര്‍മുല്ല പൂവിന്റെ  പച്ചത്തണ്ടു പോലെ,
പട്ടും കറുവാപ്പട്ടയും കസ്തൂരിയും പോലെ,
മൃദുലമായ കാശ്മീർ പട്ടു പോലെ,
ഈ വരാന്തയിലൂടെ ഒരു ഇളം കാറ്റായി കടന്ന് വരുബോള്‍…,
ഒരു ഇളം പുഞ്ചിരിയിലൂടെ ഖല്‍ബില്‍ ഇടം പിടിക്കാന്‍
അഹോരാത്രം ശ്രമിച്ച ഈ വഴികള്‍‍…..
അതിരുകളില്ലാത്ത അനുരാഗങ്ങളും
അതിരുകളില്ലാത്ത വാക്കുകളും
അതിരുകളില്ലാത്ത കിനാവുകളും

കൂടപ്പിറപ്പായിരുന്ന ആ ശിശിര കാലങ്ങളില്‍,
ഗിറ്റാറുകള്‍ ഭരണം നടത്തുന്ന ഒരു നാട്ടിലേക്കു
നിന്റെ കൂടെ യാത്ര ചെയ്യാൻ ഞാൻ എത്രമാത്രം കൊതിച്ചിരുന്നു!.

ആകാശം മധുരമാം ഇശലില്‍‍ പാടീ...,
എല്ലാം മധുരമാം ഓര്‍മകള്‍‍ മാത്രം…!!!


16 comments:

  1. ജാഫറെ, നിന്നെ ആദ്യമായി കണ്ടപ്പോള്‍ വെറുമൊരു മലപ്പുരതുകാരന്‍ aanennaan ഞാന്‍ കരുതിയത് ..nee ഒരു ആധുനിക മലപ്പുറം മാപ്പിള സാഹിത്യകാരനാനെടാ ...
    enn swantham...
    mujeeb

    ReplyDelete
    Replies
    1. പഴയ ഓരോ ഫോട്ടോസും എടുത്ത് നോക്കുബോള്‍ ഇങ്ങനെ എന്തൊക്കെയോ മനസ്സില്‍ തോന്നും, അതൊന്നു പഴറ്റിയതാ... എന്നാലും അത്രക്ക് വേണ്ടായിരുന്നു...

      Delete
  2. nammukku orikkalum thirichu kittatha kuttikkalathekku thirichu poya oru anubhavam.........very nice ......congratss

    ReplyDelete
  3. Namukkoru 'get together 'sankadippichaloooooo?????????
    Onnukoodi orumichu kooodaaam??
    Kavithayiloode mathram nadine oorkkate
    perunnalinenkilum nadine kanan varooo....

    ReplyDelete
  4. ഒരു വട്ടം കൂടി ആ വരാന്തയില്‍ പോയി ഇരിക്കുവാന്‍ മോഹം !!!!

    ReplyDelete
  5. Nee sulaimaanalleda...hanumaana...!!

    ReplyDelete
    Replies
    1. ഓ... ഇജ്ജും ബന്നോ...., എവ്ടെ ഇജ്ജ് ഇല്ലാത്തത്...

      Delete
  6. നിന്റെ കൂടെ യാത്ര ചെയ്യാൻ ഞാൻ എത്രമാത്രം കൊതിച്ചിരുന്നു!.
    മുസാഫിര്‍.. നിന്റെ യാത്ര തുടരുക.. ആശംസകള്‍..

    ReplyDelete
  7. 'rmmakalude Aa Mazhathullikal Kaalamakunna Yaatharthyathil Vatti Varandu Poyi'...Very Nice Jafar..Iniyum Orupadu Kavithakal Viriyatte...

    ReplyDelete
  8. എല്ലാര്ക്കും ഒരു മധുരമുള്ള ഓര്മ ആണല്ലോ വിദ്യാലയo ..ആ നല്ല കാലത്തേക്ക് കൂട്ടി കൊണ്ട് പോയി ജാഫരിക്കാ

    ReplyDelete
  9. he he hehe.... enthokke kelkkanam enthokke kanam....
    njakale veruthae vidam udesham illale....????

    ReplyDelete
  10. Nannayitund Jafar :) Keep it up :)

    ReplyDelete
  11. എല്ലാം മധുരമാം ഓര്‍മകള്‍‍ മാത്രം

    ആശംസകള്‍..

    ReplyDelete
  12. അതിരുകളില്ലാത്ത അനുരാഗങ്ങളും
    അതിരുകളില്ലാത്ത വാക്കുകളും
    അതിരുകളില്ലാത്ത കിനാവുകളും
    കൂടപ്പിറപ്പായിരുന്ന ആ ശിശിര കാലങ്ങളില്‍,

    ReplyDelete

Thank u :)